എം. ഗായത്രി ദേവി

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കര ഗ്രീഷ്മം വീട്ടിലെ എം. ഗായത്രി ദേവി (57) അന്തരിച്ചു. ചെന്നിക്കരയിലെ അങ്കണവാടി വര്‍ക്കറും സി.പി.എം ചെന്നിക്കര രണ്ട് ബ്രാഞ്ചംഗവുമായിരുന്നു. ഭര്‍ത്താവ്: ടി.കെ രാജശേഖരന്‍ (റിട്ട. കൃഷി വകുപ്പ് ജീവനക്കാരന്‍). മക്കള്‍: അഖില്‍ രാജ്, ഗ്രീഷ്മ ശേഖര്‍. മരുമകന്‍: ശ്യാം ജെറില്‍. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടെയും മകളാണ്. സഹോദരങ്ങള്‍: ലോഹിതാക്ഷന്‍, ലക്ഷ്മി, സത്യവതി, രാജേന്ദ്രന്‍, ഹേമലത, പരേതനായ കുഞ്ഞിക്കണ്ണന്‍.

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കര ഗ്രീഷ്മം വീട്ടിലെ എം. ഗായത്രി ദേവി (57) അന്തരിച്ചു. ചെന്നിക്കരയിലെ അങ്കണവാടി വര്‍ക്കറും സി.പി.എം ചെന്നിക്കര രണ്ട് ബ്രാഞ്ചംഗവുമായിരുന്നു.
ഭര്‍ത്താവ്: ടി.കെ രാജശേഖരന്‍ (റിട്ട. കൃഷി വകുപ്പ് ജീവനക്കാരന്‍). മക്കള്‍: അഖില്‍ രാജ്, ഗ്രീഷ്മ ശേഖര്‍. മരുമകന്‍: ശ്യാം ജെറില്‍. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടെയും മകളാണ്. സഹോദരങ്ങള്‍: ലോഹിതാക്ഷന്‍, ലക്ഷ്മി, സത്യവതി, രാജേന്ദ്രന്‍, ഹേമലത, പരേതനായ കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it