ഗൗരി അമ്മ

കാലിക്കടവ്: വെള്ളച്ചാല്‍ പാലാട്ട് ഹൗസിലെ പി.കെ ഗൗരിഅമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം. ദാമോധരന്‍ നായര്‍ (റിട്ട.എയര്‍ഫോഴ്‌സ് ഓഫീസര്‍). മക്കള്‍: സന്തോഷ് കുമാര്‍ (ഹൈദരാബാദ്), പ്രീത (ആലുവ), അഡ്വ. സ്മിതാ നായര്‍ (വെള്ളച്ചാല്‍). മരുമക്കള്‍: സിമി മേനോന്‍ (തൃശ്ശൂര്‍), എന്‍. സനില്‍കുമാര്‍(ആലുവ), ഇ. വേണുനാഥന്‍ നായര്‍ (മുന്‍ അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: പരേതനായ പി.കെ. മുരളീധരന്‍ അടിയോടി (പാലക്കാട്).

Related Articles
Next Story
Share it