മുങ്ങത്ത് ഗാംഗാധരന്‍ നായര്‍

കാഞ്ഞങ്ങാട്: അഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരിയയിലെ മുങ്ങത്ത് ഗാംഗാധരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: ചേവിരി ശാരദാമ്മ. മക്കള്‍:സി. രാജലക്ഷ്മി, കുമാരന്‍ നായര്‍ (ആടകം), സി. പുഷ്പ (പെരിയ), സി. റിഷാ (കളക്കര). മരുമക്കള്‍: എ. കുമാരന്‍ നായര്‍ (ആടകം), പ്രമോദ് പെരിയ (പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്), വിജയകൃഷ്ണന്‍ (കായികാധ്യാപകന്‍, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മുങ്ങത്ത് നന്ദിനി അമ്മ, മുങ്ങത്ത് കാര്‍ത്യായനി അമ്മ, മുങ്ങത്ത് കൃഷ്ണന്‍ നായര്‍, […]

കാഞ്ഞങ്ങാട്: അഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരിയയിലെ മുങ്ങത്ത് ഗാംഗാധരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: ചേവിരി ശാരദാമ്മ. മക്കള്‍:സി. രാജലക്ഷ്മി, കുമാരന്‍ നായര്‍ (ആടകം), സി. പുഷ്പ (പെരിയ), സി. റിഷാ (കളക്കര). മരുമക്കള്‍: എ. കുമാരന്‍ നായര്‍ (ആടകം), പ്രമോദ് പെരിയ (പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്), വിജയകൃഷ്ണന്‍ (കായികാധ്യാപകന്‍, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മുങ്ങത്ത് നന്ദിനി അമ്മ, മുങ്ങത്ത് കാര്‍ത്യായനി അമ്മ, മുങ്ങത്ത് കൃഷ്ണന്‍ നായര്‍, മുങ്ങത്ത് നാരായണി അമ്മ, മുങ്ങത്ത് ഗോപാലന്‍ നായര്‍, മുങ്ങത്ത് ഭാര്‍ഗവി അമ്മ.

Related Articles
Next Story
Share it