ഗംഗാധരന്‍ നായര്‍

പൊയിനാച്ചി: കരിച്ചേരി ശാസ്താകോട് കുന്നുമ്മലിലെ എം. ഗംഗാധരന്‍ നായര്‍ (61) അന്തരിച്ചു. മാധവി അമ്മയുടെയും പരേതനായ കെ മുത്തു നായരുടെയും മകനാണ്. ഭാര്യ: മാവില മൂകാംബിംക (ദേശീയ സമ്പാദ്യ ഏജന്റ്). മക്കള്‍: ഗ്രീഷ്മ, ഗോപിക (വിദ്യാര്‍ത്ഥിനി, മുന്നാട് പീപ്പിള്‍സ് കോളേജ്). സഹോദരങ്ങള്‍: നാരായണി (താനൂര്‍), കമലാക്ഷി, (പൊയിനാച്ചി), ശാരദ, (മയിലാട്ടി), ബാലകൃഷ്ണന്‍ നായര്‍ (കാലിച്ചാമരം).

Related Articles
Next Story
Share it