കെ.വി. ഗംഗാധരന്‍

പയ്യന്നൂര്‍: വെള്ളൂര്‍ കിഴക്കെടത്തില്ലം തറവാട് ട്രഷറര്‍ വെള്ളൂര്‍ പുതിയ തെരുവിലെ കെ.വി ഗംഗാധരന്‍ (65) അന്തരിച്ചു. ചീമേനി വീണാജി ടെക്‌സ്റ്റൈല്‍സ് ഉടമയും വ്യാപരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹിയുമായിരുന്നു.വെള്ളൂര്‍ തെരുവിലെ പരേതരായ ചാത്തുവിന്റെയും ജാനകിയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: വിമല്‍ജി (ബിസിനസ്, ബംഗളൂരു), വീണാജി (ടീച്ചര്‍, വാദിഹുദാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴയങ്ങാടി). മരുമക്കള്‍: നീതു, രാഹുല്‍. സഹോദരങ്ങള്‍: ചന്ദ്രന്‍ (നാഷണല്‍ അലൂമിനിയം പയ്യന്നൂര്‍), ഉണ്ണികൃഷ്ണന്‍, പരേതയായ വസന്ത.

പയ്യന്നൂര്‍: വെള്ളൂര്‍ കിഴക്കെടത്തില്ലം തറവാട് ട്രഷറര്‍ വെള്ളൂര്‍ പുതിയ തെരുവിലെ കെ.വി ഗംഗാധരന്‍ (65) അന്തരിച്ചു. ചീമേനി വീണാജി ടെക്‌സ്റ്റൈല്‍സ് ഉടമയും വ്യാപരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹിയുമായിരുന്നു.
വെള്ളൂര്‍ തെരുവിലെ പരേതരായ ചാത്തുവിന്റെയും ജാനകിയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: വിമല്‍ജി (ബിസിനസ്, ബംഗളൂരു), വീണാജി (ടീച്ചര്‍, വാദിഹുദാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴയങ്ങാടി). മരുമക്കള്‍: നീതു, രാഹുല്‍. സഹോദരങ്ങള്‍: ചന്ദ്രന്‍ (നാഷണല്‍ അലൂമിനിയം പയ്യന്നൂര്‍), ഉണ്ണികൃഷ്ണന്‍, പരേതയായ വസന്ത.

Related Articles
Next Story
Share it