പി.പി ഗംഗാധരന്‍ നായര്‍
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ദീപ്തിയില്‍ പി.പി ഗംഗാധരന്‍ നായര്‍ (88) അന്തരിച്ചു. മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ടായിരുന്നു.ഭാര്യ: ചന്ദ്രിക പുറവങ്കര. മക്കള്‍: രാജലക്ഷ്മി (അധ്യാപിക സഅദിയ സ്‌കൂള്‍, ദേളി), ജയദേവന്‍ (ഫാര്‍മസിസ്റ്റ്, അബുദാബി), ജയപ്രകാശ്, തുളസി. മരുമക്കള്‍: പി.പി. വേണുനായര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മിനി ജയദേവന്‍ (അബുദാബി), ഷീന പ്രകാശ് (കേരള ബാങ്ക്, ചെര്‍ക്കള), വിജയന്‍ (വിനായക ടെക്സ്റ്റയില്‍സ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: […]

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ദീപ്തിയില്‍ പി.പി ഗംഗാധരന്‍ നായര്‍ (88) അന്തരിച്ചു. മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ടായിരുന്നു.
ഭാര്യ: ചന്ദ്രിക പുറവങ്കര. മക്കള്‍: രാജലക്ഷ്മി (അധ്യാപിക സഅദിയ സ്‌കൂള്‍, ദേളി), ജയദേവന്‍ (ഫാര്‍മസിസ്റ്റ്, അബുദാബി), ജയപ്രകാശ്, തുളസി. മരുമക്കള്‍: പി.പി. വേണുനായര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മിനി ജയദേവന്‍ (അബുദാബി), ഷീന പ്രകാശ് (കേരള ബാങ്ക്, ചെര്‍ക്കള), വിജയന്‍ (വിനായക ടെക്സ്റ്റയില്‍സ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കമലാക്ഷി അമ്മ, ബാലകൃഷ്ണന്‍ നായര്‍, പരേതനായ രവീന്ദ്രന്‍ നായര്‍.