ഗംഗാധര ഷെട്ടി

കാസര്‍കോട്: ബി.ജെ.പി. ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടിയുടെ ജ്യേഷ്ഠ സഹോദരന്‍ കുമ്പള പൂക്കട്ടെ ഗംഗാ നിലയത്തില്‍ ഗംഗാധര ഷെട്ടി (62) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ പത്മനാഭ ഷെട്ടിയുടേയും സുഗന്ധി ഷെട്ടിയുടേയും മകനാണ്. ഭാര്യ: ശശികല. മക്കള്‍: ഭവ്യശ്രീ (അബുദാബി), മേഘശ്രീ (എഞ്ചീനീയര്‍ ബംഗ്ലൂരു). മരുമകന്‍: സച്ചിന്‍ റൈ (അബുദാബി). മറ്റു സഹോദരങ്ങള്‍: രമ എന്‍. റൈ, രാമചന്ദ്ര ഷെട്ടി, പ്രഹ്ലാദ ഷെട്ടി, നിത്യാനന്ദ ഷെട്ടി, സുദര്‍ശന […]

കാസര്‍കോട്: ബി.ജെ.പി. ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടിയുടെ ജ്യേഷ്ഠ സഹോദരന്‍ കുമ്പള പൂക്കട്ടെ ഗംഗാ നിലയത്തില്‍ ഗംഗാധര ഷെട്ടി (62) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ പത്മനാഭ ഷെട്ടിയുടേയും സുഗന്ധി ഷെട്ടിയുടേയും മകനാണ്. ഭാര്യ: ശശികല. മക്കള്‍: ഭവ്യശ്രീ (അബുദാബി), മേഘശ്രീ (എഞ്ചീനീയര്‍ ബംഗ്ലൂരു). മരുമകന്‍: സച്ചിന്‍ റൈ (അബുദാബി). മറ്റു സഹോദരങ്ങള്‍: രമ എന്‍. റൈ, രാമചന്ദ്ര ഷെട്ടി, പ്രഹ്ലാദ ഷെട്ടി, നിത്യാനന്ദ ഷെട്ടി, സുദര്‍ശന ഷെട്ടി.

Related Articles
Next Story
Share it