ഗംഗാധര നായക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ നിട്ടടുക്കം സൂര്യ ബംഗ്ലാവിലെ ഗംഗാധരനായക്ക് (60)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജയ. മക്കള്‍: വിനോദ്, വിപിന്‍, വിനയ്, പരേതനായ വിജേഷ്. മരുമക്കള്‍: സുസ്മിത, രമ്യ.

Related Articles
Next Story
Share it