കോടോത്ത് ഗംഗാധരന്‍ നായര്‍
കുണ്ടംകുഴി: കോടോത്ത് ഗംഗാധരന്‍ നായര്‍ (90) ചെട്ടിയാംതോട്ടം അന്തരിച്ചു. കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം മുന്‍ പ്രസിഡണ്ടാണ്. കുണ്ടംകുഴി നീര്‍ക്കയ വയനാട്ടുകുലവന്‍ മഹോത്സവത്തിന്ന് നേതൃത്വം നല്‍കിയിരുന്നു. കുണ്ടംകുഴി ഗവ. സ്‌കൂളിനെ ഹൈസ്‌കൂളാക്കി ആവശ്യമായ കെട്ടിട നിര്‍മ്മാണത്തിനും സജീവ നേതൃത്വം നല്‍കിയിരുന്നു. വെരിക്കുളം കോടോത്ത് തറവാട് രക്ഷാധികാരി, കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രക്ഷാധികാരി, കൊളത്തൂര്‍ പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം രക്ഷാധികാരി, കൊളത്തൂര്‍ ഒണ്ടാംപുളിക്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കടുവനതൊട്ടി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം രക്ഷാധികാരി എന്നിങ്ങനെ […]

കുണ്ടംകുഴി: കോടോത്ത് ഗംഗാധരന്‍ നായര്‍ (90) ചെട്ടിയാംതോട്ടം അന്തരിച്ചു. കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം മുന്‍ പ്രസിഡണ്ടാണ്. കുണ്ടംകുഴി നീര്‍ക്കയ വയനാട്ടുകുലവന്‍ മഹോത്സവത്തിന്ന് നേതൃത്വം നല്‍കിയിരുന്നു. കുണ്ടംകുഴി ഗവ. സ്‌കൂളിനെ ഹൈസ്‌കൂളാക്കി ആവശ്യമായ കെട്ടിട നിര്‍മ്മാണത്തിനും സജീവ നേതൃത്വം നല്‍കിയിരുന്നു. വെരിക്കുളം കോടോത്ത് തറവാട് രക്ഷാധികാരി, കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രക്ഷാധികാരി, കൊളത്തൂര്‍ പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം രക്ഷാധികാരി, കൊളത്തൂര്‍ ഒണ്ടാംപുളിക്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കടുവനതൊട്ടി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം രക്ഷാധികാരി എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഏച്ചിക്കാനത്ത് ചിരക്കര സുലോചന അമ്മ. മക്കള്‍: എ.സി. മധുസൂദനന്‍ (റിട്ട. വൈസ് പ്രിന്‍സിപ്പാള്‍ ബോംബെ), സീമന്തിനി കാഞ്ഞങ്ങാട്, മുരളീധരന്‍ (വികാസ് അഗ്രോ കാസര്‍കോട്), സുകുമാരന്‍ (വികാസ് അഗ്രോ കാഞ്ഞങ്ങാട്). മരുമക്കള്‍: ഉഷ എം. നായര്‍ ബോംബെ, ബ്രിഗേഡിയര്‍ കെ.എന്‍ പ്രഭാകരന്‍ നായര്‍ (റിട്ടയേര്‍ഡ്) കാഞ്ഞങ്ങാട്, രശ്മി (ചിന്മയ വിദ്യാലയ കാസര്‍കോട്), സുപ്രിയ (അമൃത വിദ്യാലയ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശാന്ത അമ്മ, രാഘവന്‍ നായര്‍, രുഗ്മിണിയമ്മ, പരേതരായ ഉത്പലാക്ഷിയമ്മ, കുഞ്ഞമ്പു നായര്‍, ദാമോദരന്‍.