ഗണേഷ് കൊടവഞ്ചി

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ഗണേഷ് (49) അന്തരിച്ചു. പരേതനായ കൃഷ്ണന്റെയും ജാനകിയുടേയും മകനാണ്. ചന്ദ്രാവതിയാണ് ഭാര്യ. മക്കള്‍: ജിതേഷ്, ദേവശ്രീ, റിഷിക. സഹോദരങ്ങള്‍: ജയരാമന്‍, ശശികല, ബേബി, സരസ്വതി.

Related Articles
Next Story
Share it