ടി. ഗണപതി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കുശാല്‍നഗറിലെ ടി. ഗണപതി (86) അന്തരിച്ചു. ഭാര്യ: എച്ച്.കെ. ശാന്ത. മക്കള്‍: ശ്രീപ്രകാശന്‍. മരുമകള്‍: ഇഷ. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, സരോജിനി, ചിന്താമണി, പരേതരായ ടി. കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍, നാരായണി.

Related Articles
Next Story
Share it