ഫാത്തിമാബി
അടുക്കത്ത്ബയല്‍: തളങ്കര സ്വദേശിനിയും അടുക്കത്ത്ബയലില്‍ താമസക്കാരിയുമായ ഫാത്തിമാബി (66) അന്തരിച്ചു. പരേതനായ ഇ.എച്ച് അഹ്മദിന്റെ ഭാര്യയാണ്.ദീര്‍ഘകാലം തളങ്കര ജദീദ് റോഡിലായിരുന്നു താമസം. മക്കള്‍: ഫരീദ, നിസാര്‍, മുസ്തഫ, സൈദ, സവാദ്, സിനാന്‍. മരുമക്കള്‍: കരീം, നാസര്‍, ഫായിസ, സുനൈന, റിസ്‌വാന, ജസി. സഹോദരങ്ങള്‍: പി.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ എന്ന അള്ളാഞ്ഞി, ആയിഷ, ഖദീജ, പരേതനായ അബ്ദുല്‍ റഹ്മാന്‍.ഖബറടക്കം 4 മണിക്ക് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍.

അടുക്കത്ത്ബയല്‍: തളങ്കര സ്വദേശിനിയും അടുക്കത്ത്ബയലില്‍ താമസക്കാരിയുമായ ഫാത്തിമാബി (66) അന്തരിച്ചു. പരേതനായ ഇ.എച്ച് അഹ്മദിന്റെ ഭാര്യയാണ്.
ദീര്‍ഘകാലം തളങ്കര ജദീദ് റോഡിലായിരുന്നു താമസം. മക്കള്‍: ഫരീദ, നിസാര്‍, മുസ്തഫ, സൈദ, സവാദ്, സിനാന്‍. മരുമക്കള്‍: കരീം, നാസര്‍, ഫായിസ, സുനൈന, റിസ്‌വാന, ജസി. സഹോദരങ്ങള്‍: പി.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ എന്ന അള്ളാഞ്ഞി, ആയിഷ, ഖദീജ, പരേതനായ അബ്ദുല്‍ റഹ്മാന്‍.
ഖബറടക്കം 4 മണിക്ക് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍.