ഫാത്തിമ ഹജ്ജുമ്മ

ചിത്താരി: പരേതനായ സൗത്ത് ചിത്താരിയിലെ കോട്ടിക്കുളം ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ് കുഞ്ഞി, ആയിഷ, നഫീസ, ദൈനബി, ഖദീജ, അബ്ദുല്ല (ജൂനിയര്‍ സൂപ്രണ്ട്, സാമൂഹ്യ നീതി വകുപ്പ്), സഫിയ, സുബൈദ, അബ്ദുല്‍ അസീസ് (അബൂദാബി), അന്‍വര്‍ ഹസന്‍ (ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍പേഴ്‌സണ്‍). മരുമക്കള്‍: തായല്‍ ഇബാഹിം, ഇബ്രാഹിം ബേങ്ങച്ചേരി, ഹംസഹാജി കളനാട്, മുഹമ്മദ് കുഞ്ഞി അമ്പലത്തറ, അബ്ദുല്ല മുറിയനാവി (ദുബായ്), […]

ചിത്താരി: പരേതനായ സൗത്ത് ചിത്താരിയിലെ കോട്ടിക്കുളം ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ് കുഞ്ഞി, ആയിഷ, നഫീസ, ദൈനബി, ഖദീജ, അബ്ദുല്ല (ജൂനിയര്‍ സൂപ്രണ്ട്, സാമൂഹ്യ നീതി വകുപ്പ്), സഫിയ, സുബൈദ, അബ്ദുല്‍ അസീസ് (അബൂദാബി), അന്‍വര്‍ ഹസന്‍ (ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍പേഴ്‌സണ്‍). മരുമക്കള്‍: തായല്‍ ഇബാഹിം, ഇബ്രാഹിം ബേങ്ങച്ചേരി, ഹംസഹാജി കളനാട്, മുഹമ്മദ് കുഞ്ഞി അമ്പലത്തറ, അബ്ദുല്ല മുറിയനാവി (ദുബായ്), അസിനാര്‍ (റിട്ട: ഡി.വൈ.എസ്.പി), നഫീസത്ത്, അഡ്വ. നസീമ, ഫര്‍ഹീന, മുര്‍ഷിദ.

Related Articles
Next Story
Share it