ഫാത്തിമ ഹജ്ജുമ്മ

കാഞ്ഞങ്ങാട്: പാലക്കി തറവാട്ടിലെ മുതിര്‍ന്ന അംഗം പാലക്കി ഫാത്തിമ ഹജ്ജുമ്മ(85) അന്തരിച്ചു. കൊപ്ര വ്യാപാരിയായിരുന്ന പരേതനായ ബടക്കീന്‍ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യയാണ്. മക്കള്‍: പി.ബി. മുഹമ്മദ്കുഞ്ഞി, പി.ബി. കുഞ്ഞബ്ദുല്ല, പി.ബി മറിയം, പി.ബി. അബ്ദുല്‍ ഷുക്കൂര്‍ (വ്യാപാരി കുവൈത്ത്). മരുമക്കള്‍: നഫീസ പാലക്കി, ടി.എം. കുഞ്ഞാസ്യ പൂച്ചക്കാട്, സഫിയ സൗത്ത് ചിത്താരി, പരേതനായ ബി. ഖാദര്‍. സഹോദരങ്ങള്‍: പരേതരായ പാലക്കി അബ്ദുല്‍റഹ്മാന്‍ ഹാജി, പാലക്കി മമ്മൂഞ്ഞി ഹാജി, പാലക്കി മൊയ്തു ഹാജി, പാലക്കി ഹസൈനാര്‍, പാലക്കി കുഞ്ഞാമി […]

കാഞ്ഞങ്ങാട്: പാലക്കി തറവാട്ടിലെ മുതിര്‍ന്ന അംഗം പാലക്കി ഫാത്തിമ ഹജ്ജുമ്മ(85) അന്തരിച്ചു. കൊപ്ര വ്യാപാരിയായിരുന്ന പരേതനായ ബടക്കീന്‍ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യയാണ്. മക്കള്‍: പി.ബി. മുഹമ്മദ്കുഞ്ഞി, പി.ബി. കുഞ്ഞബ്ദുല്ല, പി.ബി മറിയം, പി.ബി. അബ്ദുല്‍ ഷുക്കൂര്‍ (വ്യാപാരി കുവൈത്ത്). മരുമക്കള്‍: നഫീസ പാലക്കി, ടി.എം. കുഞ്ഞാസ്യ പൂച്ചക്കാട്, സഫിയ സൗത്ത് ചിത്താരി, പരേതനായ ബി. ഖാദര്‍. സഹോദരങ്ങള്‍: പരേതരായ പാലക്കി അബ്ദുല്‍റഹ്മാന്‍ ഹാജി, പാലക്കി മമ്മൂഞ്ഞി ഹാജി, പാലക്കി മൊയ്തു ഹാജി, പാലക്കി ഹസൈനാര്‍, പാലക്കി കുഞ്ഞാമി ഹാജ്ജുമ്മ, പാലക്കി കുഞ്ഞാസ്യ ഹജ്ജുമ്മ, പാലക്കി ദൈനബി ഹജ്ജുമ്മ, പാലക്കി ഖദീജ ഹജ്ജുമ്മ, പാലക്കി ഐസു.

Related Articles
Next Story
Share it