ഫാത്തിമ

പള്ളിക്കര: പൂച്ചക്കാട്ടെ പരേതനായ തര്‍ക്കാരി അഹമ്മദിന്റെ ഭാര്യ ഫാത്തിമ (80) അന്തരിച്ചു. മക്കള്‍: തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി (പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്). ഹനീഫ, ഉബൈദ് (ഇരുവരും ദുബായ്), മൈമൂന. മരുമക്കള്‍: റഹ്മത്ത് (ഉദുമ), സീനത്ത്, സഫീന (തെക്കില്‍), മൊയ്തു ഹാജി (അരമങ്ങാനം). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ഖാലിദ്, ആയിഷ.

Related Articles
Next Story
Share it