ഫാത്തിമ

കാഞ്ഞങ്ങാട്: പുല്ലുര്‍ ഉദയനഗറിലെ പരേതനായ ബി. എം സൈക്കുവിന്റെ ഭാര്യ കെ. പി ഫാത്തിമ (68) അന്തരിച്ചു. പരേതരായ അബൂബക്കറിന്റെയും ആസ്യയുടെയും മകളാണ്. മക്കള്‍: ബി.എം മുഹമ്മദ് കുഞ്ഞി, ബി.എം ഖമറുദ്ദീന്‍, ബി.എം താജുദ്ദീന്‍, ബി.എം റിയാസ്, ബി.എം നാസിയ, ബി.എം ഹാജറ, പരേതനായ ബി.എം ഇബ്രാഹിം. മരുമക്കള്‍: അബ്ദുല്‍ റഷീദ്, ഹസന്‍, സജീല, അനീസ, ഫൗസിയ, മുബീന. സഹോദരങ്ങള്‍: കെ.പി അബ്ദുല്‍റഹ്മാന്‍, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, പരേതരായ കെ.പി മമ്മു, കെ.പി കുഞ്ഞഹമ്മദ്, കുഞ്ഞാമിന.

Related Articles
Next Story
Share it