എം.എഫ്. ഫക്രുദ്ദീന്‍

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മമ്മുഞ്ഞി മാസ്റ്റര്‍ നഗറില്‍ താഹിറാ മന്‍സിലിലെ എം.എഫ്. ഫക്രുദ്ദീന്‍ (81) അന്തരിച്ചു. സൗദി അറേബ്യയിലെ എഎഫ്എസ് കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: സൗദ് ജാഫര്‍ എം.എഫ്, താഹിറ, സുബൈദ. മരുമക്കള്‍: മുഹമ്മദ് നാങ്കി, അഷ്റഫ്, റിഹാന. സഹോദരങ്ങള്‍: ഉമ്പിച്ചി, പരേതനായ അബ്ബാസ്.

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മമ്മുഞ്ഞി മാസ്റ്റര്‍ നഗറില്‍ താഹിറാ മന്‍സിലിലെ എം.എഫ്. ഫക്രുദ്ദീന്‍ (81) അന്തരിച്ചു.
സൗദി അറേബ്യയിലെ എഎഫ്എസ് കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: സൗദ് ജാഫര്‍ എം.എഫ്, താഹിറ, സുബൈദ. മരുമക്കള്‍: മുഹമ്മദ് നാങ്കി, അഷ്റഫ്, റിഹാന. സഹോദരങ്ങള്‍: ഉമ്പിച്ചി, പരേതനായ അബ്ബാസ്.

Related Articles
Next Story
Share it