എറമു എരിയാല്‍

എരിയാല്‍: ഐ.എന്‍.എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എരിയാലിലെ എറമു (74) അന്തരിച്ചു. എരിയാല്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്നു. ഐ. എന്‍.എല്‍ മണ്ഡലം കൗണ്‍സില്‍ അംഗമായിരുന്നു. നേരത്തെ പ്രവാസിയായിരുന്നു.ഭാര്യ: റാബിയ. മക്കള്‍: ഫൗസിയ, മറിയംബി, സൈറാബാനു, സാജിദ, ഇന്‍സമാം, ഇസ്ഹാഖ്. മരുമക്കള്‍: മഹമൂദ്, ലത്തീഫ്, സലീം.

എരിയാല്‍: ഐ.എന്‍.എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എരിയാലിലെ എറമു (74) അന്തരിച്ചു. എരിയാല്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്നു. ഐ. എന്‍.എല്‍ മണ്ഡലം കൗണ്‍സില്‍ അംഗമായിരുന്നു. നേരത്തെ പ്രവാസിയായിരുന്നു.
ഭാര്യ: റാബിയ. മക്കള്‍: ഫൗസിയ, മറിയംബി, സൈറാബാനു, സാജിദ, ഇന്‍സമാം, ഇസ്ഹാഖ്. മരുമക്കള്‍: മഹമൂദ്, ലത്തീഫ്, സലീം.

Related Articles
Next Story
Share it