ഏലിക്കുട്ടി

കാഞ്ഞങ്ങാട്: പെരിയ കാഞ്ഞിരടുക്കത്തെ പരേതനായ പൈനാപ്പള്ളി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. പൈസക്കരി ശൗര്യാംതൊട്ടി കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് പൈനാപ്പള്ളി (കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), തോമസ് (വ്യാപാരി, കാഞ്ഞിരടുക്കം), അഗസ്റ്റിന്‍, ജോണ്‍ (റിട്ട. അധ്യാപകന്‍), ബാബു (കേരള വാട്ടര്‍ അതോറിറ്റി), ജോഷി (മസ്‌കറ്റ് ). മരുമക്കള്‍: ത്രേസ്യാമ്മ തേരകത്തിനാംകുഴിയില്‍ (നടുവില്‍), ഗ്രേസിക്കുട്ടി തെക്കേതില്‍ (പത്തനംതിട്ട), ബീന തെല്ലിയാങ്കല്‍ (തൊടുപുഴ), ആശ പുന്നക്കാട്ട്കുന്നംപുറം (എണ്ണപ്പാറ), പരേതയായ അമല പുലിക്കോട്ട് (എണ്ണപ്പാറ). സഹോദരങ്ങള്‍: കുഞ്ഞൂഞ്ഞ് (പൈസക്കരി), […]

കാഞ്ഞങ്ങാട്: പെരിയ കാഞ്ഞിരടുക്കത്തെ പരേതനായ പൈനാപ്പള്ളി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. പൈസക്കരി ശൗര്യാംതൊട്ടി കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് പൈനാപ്പള്ളി (കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), തോമസ് (വ്യാപാരി, കാഞ്ഞിരടുക്കം), അഗസ്റ്റിന്‍, ജോണ്‍ (റിട്ട. അധ്യാപകന്‍), ബാബു (കേരള വാട്ടര്‍ അതോറിറ്റി), ജോഷി (മസ്‌കറ്റ് ). മരുമക്കള്‍: ത്രേസ്യാമ്മ തേരകത്തിനാംകുഴിയില്‍ (നടുവില്‍), ഗ്രേസിക്കുട്ടി തെക്കേതില്‍ (പത്തനംതിട്ട), ബീന തെല്ലിയാങ്കല്‍ (തൊടുപുഴ), ആശ പുന്നക്കാട്ട്കുന്നംപുറം (എണ്ണപ്പാറ), പരേതയായ അമല പുലിക്കോട്ട് (എണ്ണപ്പാറ). സഹോദരങ്ങള്‍: കുഞ്ഞൂഞ്ഞ് (പൈസക്കരി), പരേതരായ അന്നമ്മ വലിയകാലയില്‍ (ചതിരംപുഴ), തോമസ് (കാഞ്ഞിരടുക്കം).

Related Articles
Next Story
Share it