ഇ.മാധവന്‍ നായര്‍

കാഞ്ഞങ്ങാട്: ഏറ്റുകുടുക്ക ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ഇ. മാധവന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ പി. രാധ. മക്കള്‍: പി. ശ്രീനാഥ് (എന്‍ജിനിയര്‍ പോര്‍ട്ട് ട്രസ്റ്റ് മംഗളൂരു), പി. സുനിത (അധ്യാപിക പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍). മരുമക്കള്‍: സുധ (അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂല), എം. മധുസൂദനന്‍. സഹോദരങ്ങള്‍: ഇ. രാഘവന്‍ മാസ്റ്റര്‍, ഇ. ശാരദ, പരേതരായ ഇ. നാരായണന്‍, നളിനി.

Related Articles
Next Story
Share it