ഡോ. സി.വി. സുരേഷ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ദന്തരോഗ വിദഗ്ദ്ധന്‍ ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ അക്ഷതയിലെ ഡോ. സി.വി. സുരേഷ് (59) അന്തരിച്ചു. നഗരത്തിലെ സീവീസ് ക്ലിനിക്ക് ഉടമയാണ്. ഭാര്യ: ഡോ: രാജശ്രീ (ഗുരുവായൂര്‍). മകള്‍: അക്ഷത. സഹോദരങ്ങള്‍: ഡോ. സി.വി. ജയരാജന്‍ (ജില്ലാ ആസ്പത്രി റിട്ട. ഫിസിഷ്യന്‍), ഗിരിജ സുകുമാരന്‍.

Related Articles
Next Story
Share it