ഡോ.സി.പി അമീര്‍ അലി

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കെപ്പുറം നൂര്‍ മഹലിലെ ഡോ.സി.പി അമീര്‍ അലി (72) അന്തരിച്ചു. കര്‍ഷകനാണ്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരി ആയിഷയാണ് ഭാര്യ. മക്കള്‍: അഖില്‍ സഫര്‍, അഷീക സിഫാറത്. മരുമക്കള്‍: ഫെബിന്‍ (മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡണ്ട്), ഡോ. നവേദ്. സഹോദരങ്ങള്‍: സി.പി. ഗഫൂര്‍, നഹ്യാ ആയിഷ, സഫിയ, മൈമൂന.

Related Articles
Next Story
Share it