ഡോ. സി.പി അബ്ദുറഷീദ്അന്തരിച്ചു
മംഗളൂരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. സി.പി അബ്ദുറഷീദ് (77) അന്തരിച്ചു. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ചെമനാട് പുതിയപുര സി.പി അബ്ദുല്ലയുടെയും (ശ്രീലങ്ക) കെ.സി മറിയമിന്റെയും മകനാണ്. ഭാര്യ: ആയിശ നസീറ അരിമല മൊഗ്രാല്‍. മകന്‍: സി.പി മുഹമ്മദ് റിയാസ്. മരുമകള്‍: ഫാത്വിമ ഇല്യാസ്. സഹോദരങ്ങള്‍: ഡോ. സി.പി അബ്ദുര്‍റഹ്മാന്‍ (മംഗളൂരു ഹൈലാന്റ് ഹോസ്പിറ്റല്‍ സ്ഥാപകന്‍), ഡോ. സി. പി […]

മംഗളൂരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. സി.പി അബ്ദുറഷീദ് (77) അന്തരിച്ചു. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ചെമനാട് പുതിയപുര സി.പി അബ്ദുല്ലയുടെയും (ശ്രീലങ്ക) കെ.സി മറിയമിന്റെയും മകനാണ്. ഭാര്യ: ആയിശ നസീറ അരിമല മൊഗ്രാല്‍. മകന്‍: സി.പി മുഹമ്മദ് റിയാസ്. മരുമകള്‍: ഫാത്വിമ ഇല്യാസ്. സഹോദരങ്ങള്‍: ഡോ. സി.പി അബ്ദുര്‍റഹ്മാന്‍ (മംഗളൂരു ഹൈലാന്റ് ഹോസ്പിറ്റല്‍ സ്ഥാപകന്‍), ഡോ. സി. പി മൈമൂന. ഡോ. അഫ്സല്‍ ( കെയര്‍വെല്‍ ആസ്പത്രി) ഭാര്യാ സഹോദരനാണ്. മംഗളൂരു ജെപ്പു ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.