കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: കയ്യാര്‍ മീപ്പുരിയിലെ ഡൊമനിക് ഡിസൂസ എന്ന സ്റ്റാനി (55) ബന്ധുവീടിന് സമീപം കുഴഞ്ഞുവീണുമരിച്ചു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ജോക്കിന്‍ ഡിസൂസയുടെ മകനാണ്. ഭാര്യ: അനിത ഡിസൂസ. മക്കള്‍: അനില്‍, സുനില്‍, ജസ്‌ലിയ. സഹോദരങ്ങള്‍: ഫ്രാന്‍സിസ്, അല്‍ഫോണ്‍സ്, പ്രവീണ്‍, വിന്‍സെന്റ്, റോഷന്‍, ലത്തീഷ, ലെനിത.

Related Articles
Next Story
Share it