ദിനേശന്‍ മേലത്ത്

വിദ്യാനഗര്‍: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തിന് സമീപമുള്ള കൃഷ്ണ നഗര്‍ കോളനി 'അദ്വൈത'ത്തിലെ ദിനേശന്‍ മേലത്ത് (61) അന്തരിച്ചു. പരേതനായ കെ.വി. രാമനാഥപൊതുവാളുടെയും മേലത്ത് രാധാമ്മയുടെയും മകനാണ്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു.വടക്കേക്കര മേലത്ത് താവഴി തറവാട് ജനറല്‍ സെകട്ടറിയാണ്. ഭാര്യ: സീമ നമ്പ്യാര്‍ (രാമന്തളി).മകന്‍: ശരത്ത് നമ്പ്യാര്‍ (എഞ്ചിനീയര്‍, അപ്പോളോ ടയേഴ്‌സ്, തൃശ്ശൂര്‍). സഹോദരങ്ങള്‍: എം. പ്രകാശന്‍ (മാഹി, മുന്‍ ജീവനക്കാരന്‍, പാറ്റ്‌സ്പിന്‍, കഞ്ചിക്കോട്), കൃഷ്ണ രാജ് മേലത്ത് (രാജ ഏജന്‍സീസ്, വിദ്യാനഗര്‍), ഹരി മേലത്ത് (ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ്, […]

വിദ്യാനഗര്‍: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തിന് സമീപമുള്ള കൃഷ്ണ നഗര്‍ കോളനി 'അദ്വൈത'ത്തിലെ ദിനേശന്‍ മേലത്ത് (61) അന്തരിച്ചു. പരേതനായ കെ.വി. രാമനാഥപൊതുവാളുടെയും മേലത്ത് രാധാമ്മയുടെയും മകനാണ്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു.
വടക്കേക്കര മേലത്ത് താവഴി തറവാട് ജനറല്‍ സെകട്ടറിയാണ്. ഭാര്യ: സീമ നമ്പ്യാര്‍ (രാമന്തളി).
മകന്‍: ശരത്ത് നമ്പ്യാര്‍ (എഞ്ചിനീയര്‍, അപ്പോളോ ടയേഴ്‌സ്, തൃശ്ശൂര്‍). സഹോദരങ്ങള്‍: എം. പ്രകാശന്‍ (മാഹി, മുന്‍ ജീവനക്കാരന്‍, പാറ്റ്‌സ്പിന്‍, കഞ്ചിക്കോട്), കൃഷ്ണ രാജ് മേലത്ത് (രാജ ഏജന്‍സീസ്, വിദ്യാനഗര്‍), ഹരി മേലത്ത് (ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ്, ബംഗളൂരു).

Related Articles
Next Story
Share it