ദിനേശന്‍

മാങ്ങാട്: അരമങ്ങാനം താമരക്കുഴിയിലെ ദിനേശന്‍ (49) അന്തരിച്ചു. ഭാര്യ: രമ്യ. മക്കള്‍: വരദ, ആരാധന. പരേതരായ കുഞ്ഞിരാമന്‍ ആചാരിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാഘവന്‍, ബാലകൃഷ്ണന്‍, രവി, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ (സെക്രട്ടറി, സി.പി.എം താമരകുഴി ബ്രാഞ്ച്), രമണി.

Related Articles
Next Story
Share it