ദിലീപ്

ഉദുമ: പാലക്കുന്ന് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കൊപ്പലിലെ ദിലീപ് (42) അന്തരിച്ചു. രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുജിത (അധ്യാപിക എ.എല്‍.പി സ്‌കൂള്‍, ഉദുമ പടിഞ്ഞാര്‍). മക്കള്‍: ദില്‍ജിത്ത് (ആറാം ക്ലാസ് വിദ്യാര്‍ഥി, ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ദീപ്ത (മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി, അംബിക എ.എല്‍.പി സ്‌കൂള്‍). കുഞ്ഞമ്മയുടെയും പരേതനായ ജനാര്‍ദ്ദനന്റെയും (റിട്ട. മിലിറ്റിറി) മകനാണ്. സഹോദരങ്ങള്‍: വിജയലക്ഷ്മി, ഉഷ, ജയദീപ്.

Related Articles
Next Story
Share it