കളക്കര കെ.ധനലക്ഷ്മി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരവീട്ടില്‍ കെ. ധനലക്ഷ്മിയമ്മ (76)അന്തരിച്ചു. പരേതനായ ഇടയില്യം കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മരണാനന്തരം കോവിഡ് സ്ഥിതീകരിച്ചിരുന്നു. മക്കള്‍: കെ. സുശീല്‍ കുമാര്‍(സിഗ്‌നിഫൈ ഇന്നോവേഷന്‍ ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ്), കെ. ഷീല (റിട്ടയേര്‍ഡ് പ്രധാനാധ്യാപിക എ.യു.പി. സ്‌കൂള്‍ കുറ്റിക്കോല്‍), കെ. വിജയകൃഷ്ണന്‍ (കായിക അധ്യാപകന്‍, ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). മരുമക്കള്‍: ഇ. രാധാകൃഷ്ണന്‍ (പുളുവിഞ്ചി), ടി. രജിത, സി. റിഷ. സഹോദരങ്ങള്‍: കെ.വി. ജയകുമാരി, കെ. ഉഷ, കെ. ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it