ദാക്ഷായണിയമ്മ
കാഞ്ഞങ്ങാട്: മാവുങ്കാല്‍ കോട്ടപ്പാറയിലെ സി. ദാക്ഷായണിയമ്മ (65) അന്തരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.ഭര്‍ത്താവ്: പരേതനായ എന്‍. ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: രാജേഷ് മാങ്ങാട് (ദേശാഭിമാനി ലേഖകന്‍ കാസര്‍കോട് ബ്യൂറോ), സുഭാഷ്. സി (സര്‍ക്കുലേഷന്‍, അസോസിയേറ്റ്‌സ്, കാഞ്ഞങ്ങാട്), പരേതയായ സുനിത. മരുമക്കള്‍: ഉഷസ് കുമാര്‍ (തളിപ്പറമ്പ്, പട്ടുവം), എം.എം സുരേഖ (ഉദുമ കൊപ്പല്‍), ഉഷ (കൊളവയല്‍). സഹോദരന്‍: പരേതനായ ദാമോദരന്‍.

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കോട്ടപ്പാറയിലെ സി. ദാക്ഷായണിയമ്മ (65) അന്തരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭര്‍ത്താവ്: പരേതനായ എന്‍. ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: രാജേഷ് മാങ്ങാട് (ദേശാഭിമാനി ലേഖകന്‍ കാസര്‍കോട് ബ്യൂറോ), സുഭാഷ്. സി (സര്‍ക്കുലേഷന്‍, അസോസിയേറ്റ്‌സ്, കാഞ്ഞങ്ങാട്), പരേതയായ സുനിത. മരുമക്കള്‍: ഉഷസ് കുമാര്‍ (തളിപ്പറമ്പ്, പട്ടുവം), എം.എം സുരേഖ (ഉദുമ കൊപ്പല്‍), ഉഷ (കൊളവയല്‍). സഹോദരന്‍: പരേതനായ ദാമോദരന്‍.