ദേവു അമ്മ

കോട്ടിക്കുളം: ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം തെക്കോത്ത് വീട്ടില്‍ ദേവു അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വളപ്പില്‍ ചന്തന്‍ കാരണവര്‍. മക്കള്‍: ജി. പ്രേമ, ശശി (ദുബായ്), സന്തോഷ് (എല്‍.ഐ.സി ഏജന്റ് കോട്ടിക്കുളം), ഉഷ, മഞ്ജുഷ (ആരോഗ്യ വകുപ്പ് വേര്‍ക്കാടി പഞ്ചായത്ത്). മരുമക്കള്‍: ശങ്കു (മീന്‍ പിടിത്തത്തൊഴിലാളി കോട്ടിക്കുളം), സുജിന, അനീഷാ, കെ. ഉമേശന്‍ (ദുബായ്), ബി. സജില്‍ (എസ്.ടി.എസ്.സി ഓഫീസ് വിദ്യാനഗര്‍). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, മീനാക്ഷി, രാമന്‍.

Related Articles
Next Story
Share it