ദേവയാനി അമ്മ

കാഞ്ഞങ്ങാട്: കുമ്പളപ്പള്ളിയിലെ കെ.വി ദേവയാനി അമ്മ (85) അന്തരിച്ചു. പരേതനായ കടുവിനാല്‍ സദാനന്ദന്റെ ഭാര്യയാണ്. മക്കള്‍: പ്രസന്നന്‍ (ചെങ്ങനൂര്‍), മോഹനന്‍ (കുമ്പള പള്ളി), ഇന്ദിര (കൊട്ടാരക്കര), സാവിത്രി (ചെമ്പന്‍ കുന്ന്), കോമള വല്ലി (വള്ളിക്കടവ്). മരുമക്കള്‍: രാമചന്ദ്രന്‍ (കൊട്ടാരക്കര), രാഘവന്‍ (പരപ്പച്ചാല്‍), സോമന്‍ (വള്ളിക്കടവ്), കവിത (കുമ്പളപ്പള്ളി), പരേതയായ കുമാരി.

Related Articles
Next Story
Share it