കുഴഞ്ഞുവീണുമരിച്ചു

മാന്യ: മാന്യ ദേവരക്കരയിലെ ദേവസ്യ (75) കുഴഞ്ഞുവീണുമരിച്ചു. നേരത്തെ വിദ്യാനഗര്‍ ചാലയിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ലളിത. മക്കളില്ല. സഹോദരങ്ങള്‍: ജോര്‍ജുകുട്ടി, ഔസേപ്പ്, ജോണി, ത്രേ്യസ്യാമ്മ.

Related Articles
Next Story
Share it