ദേവകി അമ്മ

കാഞ്ഞങ്ങാട്: അട്ടേങ്ങാനം വെള്ളമുണ്ടയിലെ ദേവകി അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ.എന്‍ പ്രഭാകരന്‍ നായര്‍. മക്കള്‍: പി.പി രാധാമണി, പി.പി നാരായണന്‍ നായര്‍, പി.പി രാഘവന്‍ നായര്‍, പി.പി.വത്സല കുമാരി (ഹരിത ലോട്ടറി സ്റ്റാള്‍ ഒടയംചാല്‍), പി.പി ഗോപാലകൃഷ്ണന്‍ നായര്‍. മരുമക്കള്‍: അരവിന്ദാക്ഷന്‍ നായര്‍, വത്സല കുമാരി, സുലോചന കുമാരി, ജോസ് കൈതമറ്റം, എ. ബാലാമണി.

Related Articles
Next Story
Share it