ദേവകിയമ്മ

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കൂരാമ്പിലെ ദേവകിയമ്മ (95) അന്തരിച്ചു. ആദ്യകാല സി.പി. എം പ്രവര്‍ത്തകന്‍ ചേലിറ്റുകാരന്‍ കൊട്ടനാണ് ഭര്‍ത്താവ്. മക്കള്‍: സി. കുഞ്ഞിരാമന്‍ (സെക്രട്ടറി, കേരള കര്‍ഷകസംഘം പയ്യങ്ങാനം യൂണിറ്റ്), സി. ഗോപാലന്‍, ഓമന, സാവിത്രി, സത്യാവതി. മരുമക്കള്‍: സി. ദാക്ഷായണി (കാനത്തൂര്‍), ഗീത (പെരിയ), കുഞ്ഞിരാമന്‍ (മുളിയാര്‍), കുമാരന്‍ (തോരോത്ത്), കൃഷ്ണന്‍ (പെരിയ).

Related Articles
Next Story
Share it