ദേവകി

മധൂര്‍: മധൂരിലെ പരേതനായ ബന്ധരി ബന്റ്റയുടെ ഭാര്യ ദേവകി (96) അന്തരിച്ചു. മക്കള്‍: സുശീല, യാശോദ, ബാലകൃഷ്ണ, സരോജ, പുഷ്പാവതി, അഡ്വ. മോഹന മധൂര്‍, അശോക മധൂര്‍ (കാസര്‍കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), മഹാബല (അക്വാ വിഷന്‍ വിദ്യാനഗര്‍). മരുമക്കള്‍: സുബ്ബണ്ണ റൈ ഏല്‍ക്കാന, രഘുനാഥ ഷെട്ടി മംഗളൂരു, ശശികല, ആശാലത, കുശല. സഹോദരങ്ങള്‍: രാമയ്യ ഷെട്ടി, സുന്ദര ഷെട്ടി, കമല കോപ്പാള, രാജീവി പെര്‍ള.

Related Articles
Next Story
Share it