നീലേശ്വരം: മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച കോട്ടിക്കുളം സ്വദേശി, നീലേശ്വരം തൈകടപ്പുറം ലക്ഷ്മി നിലയത്തില്‍ പി. ദാസന് (67) അന്തരിച്ചു. പരേതരായ പൊക്കന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സാവിത്രി (ചാളക്കാട് തറവാട്). മകന്: ആദര്‍ശ് ദാസ് (ബി.ബി.എ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശിവാനന്ദന്, ദേവകി, ഭാനു.