ശബരി ദാമോദരന്‍

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും നഗരത്തിലെ ആദ്യകാല ബസ് ഉടമയുമായ നോര്‍ത്ത് കോട്ടച്ചേരി തട്ടാന്‍ വളപ്പിലെ കെ. ദാമോദരന്‍ (ശബരിദാമു-71) അന്തരിച്ചു. ദേശീയപാതയില്‍ കല്ല്യാണ്‍ റോഡിലെ ശബരി വര്‍ക്ക് ഷോപ്പ് ഉടമയാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരേതരായ കേക്കടവന്‍ വീട്ടില്‍ കണ്ണന്‍ മണിയാണിയുടേയും കുരിക്കള്‍ വീട്ടില്‍ നാരായണി അമ്മയുടേയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കള്‍: രഞ്ജിനി ദാമോദരന്‍, രശ്മി ദാമോദരന്‍. മരുമക്കള്‍: സജിത്ത് […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും നഗരത്തിലെ ആദ്യകാല ബസ് ഉടമയുമായ നോര്‍ത്ത് കോട്ടച്ചേരി തട്ടാന്‍ വളപ്പിലെ കെ. ദാമോദരന്‍ (ശബരിദാമു-71) അന്തരിച്ചു. ദേശീയപാതയില്‍ കല്ല്യാണ്‍ റോഡിലെ ശബരി വര്‍ക്ക് ഷോപ്പ് ഉടമയാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരേതരായ കേക്കടവന്‍ വീട്ടില്‍ കണ്ണന്‍ മണിയാണിയുടേയും കുരിക്കള്‍ വീട്ടില്‍ നാരായണി അമ്മയുടേയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കള്‍: രഞ്ജിനി ദാമോദരന്‍, രശ്മി ദാമോദരന്‍. മരുമക്കള്‍: സജിത്ത് (പയ്യന്നൂര്‍), സനീഷ് കുറ്റിക്കോല്‍. സഹോദരങ്ങള്‍: ചന്ദ്രാവതി (കുന്നുമ്മല്‍), ബാലാമണി (ചീമേനി), പരേതരായ കെ. കൃഷ്ണന്‍, ലീല, സരസ്വതി.

Related Articles
Next Story
Share it