സി.കെ ദാമോദരന്‍ നമ്പ്യാര്‍

കുണ്ടംകുഴി: കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ സി.കെ ദാമോദരന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രടറിയായി പ്രവര്‍ത്തിച്ചിരുന്നു. വി.കെ ഗംഗാദേവിയാണ് ഭാര്യ. മക്കള്‍: ജയരാജ് (ബംഗളൂരു), രാജേഷ് (ദുബായ്), ശ്രീരാജ് (ബംഗളൂരു). മരുമക്കള്‍: രജനി (ബോവിക്കാനം), ശ്യാമിലി (ഉക്രംപാടി), അഞ്ജലി (പുല്ലൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ (കുമ്പാറത്തോട്), കമലാക്ഷി അമ്മ (ബിട്ടിക്കല്‍), പരേതയായ ചെറിയോളമ (കോട്ടവയല്‍), സരോജിനി (പന്നിക്കല്ല്), കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (പുളുവുഞ്ചി), രാധാമണി (മരുതടുക്കം), ചന്ദ്രശേഖരന്‍ (കോട്ടവയല്‍), സുശീല (മൂന്നാട്), പത്മിനി (പെരുമ്പള).

Related Articles
Next Story
Share it