Begin typing your search above and press return to search.
പി. ദാമോദരന്‍
കാഞ്ഞങ്ങാട്: പനത്തടി പെരുതടിയിലെ റിട്ട. പ്രഥമാധ്യാപകന്‍ പി.ദാമോദരന്‍ (62) അന്തരിച്ചു. ഗവ. എല്‍.പി സ്‌കൂള്‍ പെരുതടി, അട്ടകണ്ടം, പ്രാന്ത്രര്‍കാവ്, പുഞ്ചക്കര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പരേതനായ മാധവന്‍ നായകിന്റെയും ഗൗരമ്മാഭായിയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ചിത്ര, ശ്രീജിത്ത്. സഹോദരങ്ങള്‍: കമലാക്ഷി, അമ്മിണി, യശോദ, ഇന്ദിര, ശ്യാമള, ഓമന, ലത.

Next Story