ദാമോദരന്‍ നായര്‍

കാഞ്ഞങ്ങാട്: കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ സെക്രട്ടറി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നിട്ടടുക്കം ശ്രീപത്മം ഭവനത്തില്‍ കോടോത്ത് ദാമോധരന്‍ നായര്‍ (83) അന്തരിച്ചു. ഭാര്യ: ഇടയില്യം ലീല കടവംങ്കാനം. മക്കള്‍: പത്മജ (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), രമേശ് നായര്‍ (ചെന്നൈ), ശൈലജ (വ്യവസായ വകുപ്പ്, തിരുവനന്തപുരം). സഹോദരങ്ങള്‍: കോടോത്ത് സാവിത്രിഅമ്മ, കോടോത്ത് ഗംഗാധരന്‍ നായര്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, കോടോത്ത് രവീന്ദ്രന്‍ […]

കാഞ്ഞങ്ങാട്: കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ സെക്രട്ടറി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നിട്ടടുക്കം ശ്രീപത്മം ഭവനത്തില്‍ കോടോത്ത് ദാമോധരന്‍ നായര്‍ (83) അന്തരിച്ചു. ഭാര്യ: ഇടയില്യം ലീല കടവംങ്കാനം. മക്കള്‍: പത്മജ (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), രമേശ് നായര്‍ (ചെന്നൈ), ശൈലജ (വ്യവസായ വകുപ്പ്, തിരുവനന്തപുരം). സഹോദരങ്ങള്‍: കോടോത്ത് സാവിത്രിഅമ്മ, കോടോത്ത് ഗംഗാധരന്‍ നായര്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, കോടോത്ത് രവീന്ദ്രന്‍ നായര്‍, കോടോത്ത് ഹരിദാസന്‍ നായര്‍, പരേതനായ കോടോത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍.

Related Articles
Next Story
Share it