എ.കെ ദാമോദരന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ പച്ചക്കറി വ്യാപാരിയും ബസ് സ്റ്റാന്റിന് സമീപത്തെ എ.കെ.ഡി പച്ചക്കറി സ്ഥാപന ഉടമയുമായ എ.കെ ദാമോദരന്‍ (72) അന്തരിച്ചു. ഹോസ്ദുര്‍ഗ് വിനായക തീയേറ്ററിനു സമീപമാണ് താമസിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: സതി. മക്കള്‍: ഷൈമ, ശ്രീജ, സുമേഷ്. മരുമക്കള്‍: സത്യന്‍ (കൊണ്ടോട്ടി), രാജന്‍ (നെല്ലിക്കാട്ട്), റോഷ്‌നി. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗംഗാധരന്‍, കുമാരന്‍, പ്രഭാകരന്‍, യശോദ.

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ പച്ചക്കറി വ്യാപാരിയും ബസ് സ്റ്റാന്റിന് സമീപത്തെ എ.കെ.ഡി പച്ചക്കറി സ്ഥാപന ഉടമയുമായ എ.കെ ദാമോദരന്‍ (72) അന്തരിച്ചു. ഹോസ്ദുര്‍ഗ് വിനായക തീയേറ്ററിനു സമീപമാണ് താമസിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യ: സതി. മക്കള്‍: ഷൈമ, ശ്രീജ, സുമേഷ്. മരുമക്കള്‍: സത്യന്‍ (കൊണ്ടോട്ടി), രാജന്‍ (നെല്ലിക്കാട്ട്), റോഷ്‌നി. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗംഗാധരന്‍, കുമാരന്‍, പ്രഭാകരന്‍, യശോദ.

Related Articles
Next Story
Share it