ദാമോദരന്‍ ടി

കാസര്‍കോട്: പെരുമ്പള ചിറവാതുക്കലെ ടി. ദാമോദരന്‍ (കുട്ട്യന്‍-75) അന്തരിച്ചു. സി.പി.ഐ പെരുമ്പള സെക്കന്റ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുനിത, അനിത, രജനി (സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്ക് കാഞ്ഞങ്ങാട്), രജിത. മരുമക്കള്‍: മധു പി.പി. (കരക്കാട്, പെരിങ്ങോം), കൃഷ്ണന്‍ മഹാലക്ഷ്മിപുരം (ഖത്തര്‍), ബാബു ജോസ് കാട്ടിപ്പൊയില്‍ (ജനയുഗം), രാഘവന്‍ കരിച്ചേരി (കെ.എസ്.ഇ.ബി കുമ്പള). സഹോദരങ്ങള്‍: കാരിച്ചി ഉദുമ, വെള്ളച്ചി പെരുമ്പള, പരേതനായ നാരായണന്‍.

Related Articles
Next Story
Share it