കമ്മട്ട ദാമോദരന്‍ നായര്‍

കുണ്ടംകുഴി: ബേഡകം പോളയിലെ കമ്മട്ട ദാമോദരന്‍ നായര്‍ (64) അന്തരിച്ചു. നാരായണിയാണ് ഭാര്യ. മക്കള്‍: ശ്രീജ എം, രതീഷ് എം. മരുമക്കള്‍: വിജയന്‍ ചെമ്മനാട്, ധന്യ (മുണ്ടക്കയം). സഹോദരങ്ങള്‍: കെ. മാധവന്‍ നായര്‍ പോള, കാര്‍ത്ത്യായനി നാട്ടക്കല്ല്, കെ. കുഞ്ഞമ്പു നായര്‍ പോള, ഓമന പരവനടുക്കം, പരേതനായ കെ. ഗോപിനാഥന്‍.

Related Articles
Next Story
Share it