ടി.വി ദാമോദരന്‍

ചെമനാട്: ചെമനാട് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി ടി.വി ദാമോദരന്‍ അന്തരിച്ചു. തലയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. ഭാര്യ: ഉഷ. മക്കള്‍: ശ്യാമപ്രസാദ്, പ്രിയംവദ.

Related Articles
Next Story
Share it