ദാമോദര ബേക്കൂര്‍

ബേക്കൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും കലാകാരന്മാരുടെ കൂട്ടായ്മയായ സവാകിന്റെ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ദാമോദര ബേക്കൂര്‍ (58) അന്തരിച്ചു. ടൈലറിംഗ് യൂണിറ്റ് നടത്തിവരികയായിരുന്നു. ഇന്നലെ അര്‍ധരാത്രി ഹൃദയാഘാതം മൂലമാണ് അന്ത്യം. ഭാര്യ: സുമലത. മക്കള്‍: മനീഷ്, മമിത.സവാക് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ബേക്കൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും കലാകാരന്മാരുടെ കൂട്ടായ്മയായ സവാകിന്റെ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ദാമോദര ബേക്കൂര്‍ (58) അന്തരിച്ചു. ടൈലറിംഗ് യൂണിറ്റ് നടത്തിവരികയായിരുന്നു. ഇന്നലെ അര്‍ധരാത്രി ഹൃദയാഘാതം മൂലമാണ് അന്ത്യം. ഭാര്യ: സുമലത. മക്കള്‍: മനീഷ്, മമിത.
സവാക് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it