ദാക്ഷായണി

പെരിയ: ജില്ലാ ആസ്പത്രിയിലെ റിട്ട.നഴ്‌സിങ്ങ് അസിസ്റ്റന്റ് ചെക്യാര്‍പ്പിലെ എം. ദാക്ഷായണി (58) അന്തരിച്ചു. പരേതനായ മാടിക്കാല്‍ ഗോവിന്ദന്‍ ആചാരി-മാധവി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: പ്രസാദ്, സി. പ്രമോദ് (യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം ജനറല്‍ സെക്രട്ടറി, താലൂക്ക് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പെരിയ), പ്രദീപ്. സഹോദരങ്ങള്‍: രവിവര്‍മന്‍, ശശികല, സരോജ, ജയരാമന്‍.

Related Articles
Next Story
Share it