ഡെയ്‌സി മാത്യു

കാഞ്ഞങ്ങാട്: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക മാലക്കല്ലിലെ ഡെയ്‌സി മാത്യു (51) അന്തരിച്ചു. പയ്യാവൂര്‍ അലക്‌സ് നഗര്‍ ഐച്ചേരി എളംബാശ്ശേരിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: കനകമൊട്ട ടി.ജെ പ്രകാശ്. മക്കള്‍: റോഷന്‍ ജോസ്, റയോണ, റോഹന്‍. സഹോദരങ്ങള്‍: കുര്യന്‍, ജോണി, ജോസ്, ഫാദര്‍ സജി(ഡോണ്‍ ബോസ്‌കോ തിരുവനന്തപുരം).

Related Articles
Next Story
Share it