ദൈനബി

ബദിയടുക്ക: പരേതനായ കന്യപ്പാടി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ ദൈനബി മൂലടുക്ക (73) അന്തരിച്ചു. മക്കള്‍: മജീദ്, അഷ്‌റഫ്, ഹനീഫ, സുബൈര്‍, ലൈല. മരുമക്കള്‍: അഷ്‌റഫ് അലി ചേരങ്കൈ (സെക്രട്ടറി, കാസര്‍കോട് സാഹിത്യ വേദി) ആയിഷ, താഹിറ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി പള്ളത്തടുക്ക, ബദ്‌റുദ്ദീന്‍ താസിം (പ്രസിഡണ്ട്, ബദിയടുക്ക പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി), മൊയ്തീന്‍ കുട്ടി, ഖദീജ, ജമീല, സുഹ്‌റ, അബ്ദുല്‍ ലത്തീഫ്, സക്കീന, സഫിയ.

Related Articles
Next Story
Share it