ദൈനബി

തളങ്കര: ബാങ്കോട്ടെ അബ്ദുല്ല ബി.കെയുടെ ഭാര്യ ദൈനബി ബി.കെ (80) അന്തരിച്ചു. സിംഗപ്പൂര്‍ അബ്ദുല്ല ഹാജി പള്ളിക്കരയുടെ മകളാണ്. മക്കള്‍: ഹനീഫ ബാങ്കോട് (കോഴിക്കോട്), ബഷീര്‍ ഗാര്‍ഡന്‍ നഗര്‍, ഷാഫി ബാങ്കോട് (മാലിക് ദീനാര്‍ കോളേജ്, സീതാംഗോളി), പരേതയായ ഫാത്തിമത്ത് സൗറ, ഷംസാദ്, മുനീര്‍ ബാങ്കോട് (കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: സാദ്ര, മുംതാസ്, ആയിഷ, അബ്ദുല്‍ ഖാദര്‍, ഹാരിസ്, മറിയംബി. സഹോദരങ്ങള്‍: ആതിക്, സുഹറ, അബൂബക്കര്‍, അഷ്‌റഫ്, മൈമൂന, ആയിഷാബി, പരേതരായ റുഖിയ, […]

തളങ്കര: ബാങ്കോട്ടെ അബ്ദുല്ല ബി.കെയുടെ ഭാര്യ ദൈനബി ബി.കെ (80) അന്തരിച്ചു. സിംഗപ്പൂര്‍ അബ്ദുല്ല ഹാജി പള്ളിക്കരയുടെ മകളാണ്. മക്കള്‍: ഹനീഫ ബാങ്കോട് (കോഴിക്കോട്), ബഷീര്‍ ഗാര്‍ഡന്‍ നഗര്‍, ഷാഫി ബാങ്കോട് (മാലിക് ദീനാര്‍ കോളേജ്, സീതാംഗോളി), പരേതയായ ഫാത്തിമത്ത് സൗറ, ഷംസാദ്, മുനീര്‍ ബാങ്കോട് (കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: സാദ്ര, മുംതാസ്, ആയിഷ, അബ്ദുല്‍ ഖാദര്‍, ഹാരിസ്, മറിയംബി. സഹോദരങ്ങള്‍: ആതിക്, സുഹറ, അബൂബക്കര്‍, അഷ്‌റഫ്, മൈമൂന, ആയിഷാബി, പരേതരായ റുഖിയ, സാല

Related Articles
Next Story
Share it