സി.എം. നാസര്‍
ചെമനാട്: മുണ്ടാംകുളത്തെ പരേതനായ പൊയിനാച്ചി മൊയ്തീന്‍ കുഞ്ഞിയുടെ (ഉമ്പൂച്ച)യും ബീഫാത്തിമയുടെയും മകന്‍ സി.എം. നാസര്‍ (48) അന്തരിച്ചു. ഗള്‍ഫില്‍ ലാന്‍ഡ്രന്‍ കമ്പനി ജീവനക്കാരനായിരുന്നു. മുമ്പ് കാസര്‍കോട് മുബാറക് പ്രസ്സ്, ഐഡിയല്‍ പ്രസ്സ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ചെമ്മനാട്ടെ കലാ സാംസ്‌കാരിക സംഘടനയായ സാന്‍ബാസിന്റെ സ്ഥാപക നേതാവാണ്. ഭാര്യ: ശബാന. മക്കള്‍: ആദില്‍, ആയിഷ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഉമ്മുഹലീമ, താഹിറ.

ചെമനാട്: മുണ്ടാംകുളത്തെ പരേതനായ പൊയിനാച്ചി മൊയ്തീന്‍ കുഞ്ഞിയുടെ (ഉമ്പൂച്ച)യും ബീഫാത്തിമയുടെയും മകന്‍ സി.എം. നാസര്‍ (48) അന്തരിച്ചു.
ഗള്‍ഫില്‍ ലാന്‍ഡ്രന്‍ കമ്പനി ജീവനക്കാരനായിരുന്നു. മുമ്പ് കാസര്‍കോട് മുബാറക് പ്രസ്സ്, ഐഡിയല്‍ പ്രസ്സ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ചെമ്മനാട്ടെ കലാ സാംസ്‌കാരിക സംഘടനയായ സാന്‍ബാസിന്റെ സ്ഥാപക നേതാവാണ്. ഭാര്യ: ശബാന. മക്കള്‍: ആദില്‍, ആയിഷ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഉമ്മുഹലീമ, താഹിറ.